பொருள் : ഉള്ളു പൊള്ളയായ.; ഈ ഉപകരണം പൊള്ളയാണു
எடுத்துக்காட்டு :
ஒத்த சொற்கள் : അന്തസാരശൂന്യമായ, ദ്വാരമുള്ള, നിഷ്ഫലമായ, പ്രയോജനശൂന്യമായ, വ്യര്‍ത്ഥമായ, വ്യാജമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.
எடுத்துக்காட்டு :
ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന് കുറച്ചു പൈസ ഇട്ടു കൊടുത്തു.
ஒத்த சொற்கள் : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്‍പാര്‍പ്പില്ലാത്ത, ഉപേക്ഷിച്ച, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ
பிற மொழிகளில் மொழிபெயர்ப்பு :
Holding or containing nothing.
An empty glass.