பொருள் : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
எடுத்துக்காட்டு :
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
ஒத்த சொற்கள் : കുറയുക, മെലിയുക
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।
वर्षा न होने से नदी में पानी कम हो रहा है।பொருள் : കാന്തിയില്‍ അഴുക്കു വീഴുക.
எடுத்துக்காட்டு :
ചീത്ത വര്‍ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
ஒத்த சொற்கள் : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക
பிற மொழிகளில் மொழிபெயர்ப்பு :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।பொருள் : ശരീരം ക്ഷീണിക്കുക.
எடுத்துக்காட்டு :
അവന് കുറേശ്ശെ കുറേശ്ശെയായി ചടച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ചടയ്ക്കുക, മെലിയുക
பிற மொழிகளில் மொழிபெயர்ப்பு :
शरीर का क्षीण होना।
वह धीरे-धीरे दुबला रहा है।