பொருள் : പാട്ട്, കവിത മുതലായവയുടെ ശബ്ദം കൂട്ടിച്ചേര്‍ക്കല്‍.
எடுத்துக்காட்டு :
ഈ പാട്ടിന്റെ സംഗീതം വളരെ നല്ലതാണ്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സ്വര, താള, ലയങ്ങളുടെ നിയമത്തിനു അനുശ്രിതമായി ഏതെങ്കിലും പദ്യം അല്ലെങ്കില്‍ വാദ്യത്തിന്റെ ആകര്‍ഷകവും മനോരഞ്ചകവുമായ രൂപം .
எடுத்துக்காட்டு :
സംഗീതം കേള്‍ക്കുമ്പോള്‍ ഹൃദയത്തിനു ശാന്തി ലഭിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
An artistic form of auditory communication incorporating instrumental or vocal tones in a structured and continuous manner.
music