பொருள் : ഏതെങ്കിലും കാര്യം ചിന്ത കൂടാതെ, അപേക്ഷിക്കാതെ പരാതിപ്പെടാതെ ഇരിക്കുക അല്ലെങ്കില്‍ ഒരുകാര്യത്തില്‍ പൂര്‍ണ്ണമായും പ്രസന്നനാവുക.
எடுத்துக்காட்டு :
എന്റെ പ്രവൃത്തിയാല്‍ അങ്ങ് സന്തോഷവാനല്ലെ.
ஒத்த சொற்கள் : തൃപ്തി, സന്തോഷം
பிற மொழிகளில் மொழிபெயர்ப்பு :
Happiness with one's situation in life.
contentmentபொருள் : സംതൃപ്തിയുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ബുദ്ധനു ജ്ഞാനപ്രാപ്തിക്കു ശേഷം സംതൃപ്തി ഉണ്ടായി.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആഗ്രഹം പൂര്‍ണ്ണമാകുന്നത്.
எடுத்துக்காட்டு :
തന്റെ തൃപ്തിക്കു വേണ്ടി മോഹന്‍ എന്തും ചെയ്യും.
ஒத்த சொற்கள் : ആത്മസംതൃപ്തി, തൃപ്തി
பிற மொழிகளில் மொழிபெயர்ப்பு :
इच्छा पूर्ण या पूरा होने की क्रिया या भाव।
अपनी इच्छापूर्ति के लिए मोहन कुछ भी कर सकता है।