பொருள் : പരിപാലിക്കുന്ന അല്ലെങ്കില്‍ ആശ്രയം നല്കുന്ന ആള്
எடுத்துக்காட்டு :
ഈ വിദ്യാലയത്തിന് പല സംരക്ഷകര്‍ ഉണ്ട്
ஒத்த சொற்கள் : പരിപാലകന്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : രക്ഷിക്കുന്നവന്.
எடுத்துக்காட்டு :
രാജ്യത്തിന്റെ രക്ഷകന് ജീവനും കൂടി കണക്കാക്കാതെ അതിര്‍ത്തിയില്‍ ജാഗരൂകരായി നില്ക്കുന്നു.
ஒத்த சொற்கள் : പരിപാലകന്, രക്ഷകന്, സൂക്ഷിപ്പുകാരന്
பிற மொழிகளில் மொழிபெயர்ப்பு :
Someone who keeps safe from harm or danger.
preserver