பொருள் : സഞ്ചരിക്കുന്ന ആള്
எடுத்துக்காட்டு :
യാത്രാക്കാരെ കിട്ടാത്തതിനാല്‍ വണ്ടി കാലിയായി തിരിച്ച് വന്നു
ஒத்த சொற்கள் : യാത്രക്കാരന്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : യാത്ര ചെയ്യുന്ന ആള്.
எடுத்துக்காட்டு :
ഏകാന്തമായ വഴിയില്‍ കൂടി പൊയ്ക്കൊണ്ടിരുന്ന രണ്ട് യാത്രക്കാരെ കൊള്ളക്കാര്‍ കൊള്ളയടിച്ചു.
ஒத்த சொற்கள் : യാത്രക്കാരന്, വഴിപോക്കന്
பிற மொழிகளில் மொழிபெயர்ப்பு :