பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து സത്ത് என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

സത്ത്   നാമം

பொருள் : ഏതെങ്കിലും യാഥാര്ത്ഥ്യം, പദാര്ത്ഥം, പറച്ചില് മുതലായ തത്വങ്ങളുടെ മുഖ്യ ആശയം.

எடுத்துக்காட்டு : അദ്ധ്യാപകന്‍ വിദ്യാര്ത്ഥികളോട് കഥയുടെ സംഗ്രഹം എഴുതുവാന്‍ പറഞ്ഞു.

ஒத்த சொற்கள் : ചുരുക്കം, സംഗ്രഹം


பிற மொழிகளில் மொழிபெயர்ப்பு :

किसी पूरे तथ्य, पदार्थ, कथन आदि के सब तत्वों आदि का मुख्य आशय।

शिक्षक ने विद्यार्थियों को कहानी का सारांश लिखने के लिए कहा।
खुलासा, तात्पर्य, निचोड़, भावार्थ, संक्षेप, सार, सारांश

A sketchy summary of the main points of an argument or theory.

abstract, outline, precis, synopsis

பொருள் : പൂവ്, ഇല എന്നിവയില്‍ ഉള്ള ദ്രവപദാര്ത്ഥം അത് അമര്ത്തുമ്പോള്, ഞരടുമ്പോള്‍ പുറത്ത് വരുന്ന അല്ലെങ്കില്‍ വരുത്തുവാന്‍ കഴിയുന്നു

எடுத்துக்காட்டு : വേപ്പിന്റെ ഇലയുടെ സത്ത് കുടിക്കുന്നതും, പുരട്ടുന്നതും ചര്മ്മരോഗങ്ങള്‍ ഇല്ലാതാക്കും

ஒத்த சொற்கள் : നീര്


பிற மொழிகளில் மொழிபெயர்ப்பு :

वनस्पतियों अथवा उनके फूल, फल,पत्तों आदि में रहने वाला वह तरल पदार्थ जो दबाने, निचोड़ने आदि पर निकलता या निकल सकता है।

नीम की पत्तियों का रस पीने तथा लगाने से चर्म रोग दूर होता है।
अरक, अर्क, जूस, रस

பொருள் : ധാന്യത്തിന്റെ പച്ച അല്ലെങ്കില്‍ പാകമായ വിത്തിന്റെ വെളുത്ത രസം.

எடுத்துக்காட்டு : പാകമായ ചോളം, ഗോതമ്പ്‌ മുതലായവ അമര്ത്തുമ്പോള്‍ അതില് നിന്ന് പാല്‌ വരുന്നു.

ஒத்த சொற்கள் : പാല്


பிற மொழிகளில் மொழிபெயர்ப்பு :

अनाज के हरे या कच्चे बीजों का रस जो सफेद होता है।

कच्चे मक्के, गेहूँ आदि को दबाने पर उनमें से दूध निकलता है।
दुग्ध, दूध, दूधा

Any of several nutritive milklike liquids.

milk