பொருள் : ഏതെങ്കിലും ഒരു പണിക്കു വേണ്ടി കൊടുക്കുന്ന സമ്മാനം അല്ലെങ്കില്‍ ഒരു വസ്‌തു.; സ്വാതന്ത്ര്യ ദിനത്തില് എല്ലാവിദ്യാലയങ്ങളിലും സമ്മാനം വിതരണം ചെയ്യപ്പെടുന്നു.
எடுத்துக்காட்டு :
ஒத்த சொற்கள் : പാരിതോഷികം, പുരസ്ക്കാരം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ചടങ്ങില്‍ അല്ലെങ്കില്‍ ആരെയെങ്കിലും കാണുന്ന സമയത്ത് ഉപഹാര രൂപേണ കൊടുക്കപ്പെടുന്ന വസ്തു.
எடுத்துக்காட்டு :
അവനു പിറന്നാളിന് വളരെയധികം സമ്മാനം ലഭിച്ചു.
ஒத்த சொற்கள் : പാരിതോഷികം
பிற மொழிகளில் மொழிபெயர்ப்பு :
Something acquired without compensation.
giftபொருள் : ആര്ക്കെങ്കിലും സന്തോഷമായി കൊടുക്കുന്ന ദ്രവ്യം അല്ലെങ്കില് വസ്തു.
எடுத்துக்காட்டு :
രാജാവ് നര്ത്തകിയ്ക്ക് അവള്‍ ആഗ്രഹിച്ച പാരിതോഷികം കൊടുത്തു.
ஒத்த சொற்கள் : പാരിതോഷികം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആരെങ്കിലും നല്കികയ അല്ലെങ്കില്‍ ആരിലെങ്കിലും നിന്നും ലഭിച്ച വസ്‌തു.
எடுத்துக்காட்டு :
വളരെ ആളുകള്‍ ജീവിതം ഈശ്വരന്റെ സമ്മാനം ആണെന്ന് കരുതുന്നു.
ஒத்த சொற்கள் : ദാനം, പാരിതോഷികം
பிற மொழிகளில் மொழிபெயர்ப்பு :
Something acquired without compensation.
giftபொருள் : ആഥിത്യ സാമഗ്രി
எடுத்துக்காட்டு :
എന്റെ ഈ ചെറിയ സമ്മാനം സ്വീകരിച്ചാലും
ஒத்த சொற்கள் : ആഥിത്യ സാമഗ്രി
பிற மொழிகளில் மொழிபெயர்ப்பு :