பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து സമ്മേളനം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

സമ്മേളനം   നാമം

பொருள் : ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനായിട്ട് കുറച്ചാളുകള് ഒത്തുകൂടുന്നത്

எடுத்துக்காட்டு : ഞാന് സന്യാസിമാരുടെ സമ്മേളനത്തില് പങ്കെടുത്തു

ஒத்த சொற்கள் : യോഗം


பிற மொழிகளில் மொழிபெயர்ப்பு :

कुछ लोगों का किसी विशेष कार्य के लिए कहीं इकट्ठे होने की क्रिया।

मैं संत समागम में भाग लेने जा रहा हूँ।
समागम, समागमन

The social act of assembling.

They demanded the right of assembly.
assemblage, assembly, gathering

பொருள் : നിശ്ചിതസമയത്തേക്ക് ജനങ്ങള്‍ സന്നിഹിതരായി ചര്ച്ച നടത്തുന്ന സഭ.

எடுத்துக்காட்டு : നേതാജി ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

ஒத்த சொற்கள் : പൊതുയോഗം, യോഗം


பிற மொழிகளில் மொழிபெயர்ப்பு :

वह सभा जहाँ लोग उपस्थित होकर किसी विशेष मुद्दे पर बातचीत करते हैं।

नेताजी एक विशाल जन सभा को संबोधित कर रहे थे।
जन सभा, जनसभा

பொருள் : ഒരു നിശ്ചിത സമയം വരെ ഏതെങ്കിലും കാര്യം ഒരിക്കല്‍ ആരംഭിച്ച് കുറച്ച് കാലം വരെ വീണ്ടും വീണ്ടും നടത്തി വരുക.

எடுத்துக்காட்டு : സ്കൂളിലെ സമ്മേളനം സമാപിക്കുവാന്‍ പോവുകയാണ് .


பிற மொழிகளில் மொழிபெயர்ப்பு :

वह नियत काल जिसमें कोई कार्य एक बार आरंभ होकर कुछ समय तक बराबर होता रहता है।

विद्यालय का सत्र समाप्त होने को है।
सत्र, सेशन

A limited period of time.

A prison term.
He left school before the end of term.
term

பொருள் : കുറച്ച് നാളത്തേക്ക് തുടര്ച്ചായായി നടക്കുന്ന പാര്ലമെന്റിന്റെ ഒരു പ്രാവശ്യത്തെ മീറ്റിംഗ്

எடுத்துக்காட்டு : പാര്ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി


பிற மொழிகளில் மொழிபெயர்ப்பு :

निरंतर कुछ दिनों तक होने वाली संसद आदि की एक बार की बैठक।

संसद का शीतकालीन अधिवेशन शुरू हो गया है।
अधिवेशन, सत्र, सेशन

A meeting for execution of a group's functions.

It was the opening session of the legislature.
session

பொருள் : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.

எடுத்துக்காட்டு : കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്ശനങ്ങള് നടത്തി.

ஒத்த சொற்கள் : കൂടിച്ചേരല്‍, യോഗം


பிற மொழிகளில் மொழிபெயர்ப்பு :

किसी विषय विशेष पर चर्चा करने के लिए आयोजित की गई बैठक।

किसानों के राष्ट्रीय अधिवेशन में किसान संबंधी समस्याओं पर विचार-विमर्श किया गया।
अंजुमन, अधिवेशन, असेंबली, असेम्बली, आसथान, आस्था, आस्थान, इजलास, जलसा, बैठक, बज़्म, मंडली, मजलिस, मण्डली, महफ़िल, महफिल, सभा

A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).

conference