பொருள் : ശരീരത്തിന്റെ താപനില കുറഞ്ഞ ഇഴഞ്ഞു നടക്കുന്ന നട്ടെല്ലുള്ള ജീവി.
எடுத்துக்காட்டு :
പാമ്പ്, പല്ലി, ആമ എന്നിവ ഇഴജന്തുക്കളാണ്.
ஒத்த சொற்கள் : ഇഴജന്തു, ഉരഗം, ത്സരു
பிற மொழிகளில் மொழிபெயர்ப்பு :
रेंगकर चलने वाला असमतापी कशेरुकी।
साँप, छिपकली, कछुआ आदि सरीसृप जीव हैं।பொருள் : സരീസൃപ വര്ഗ്ഗത്തില്പ്പെട്ട വണ്ണം കുറഞ്ഞു നീണ്ട ഒരു ജീവി.
எடுத்துக்காட்டு :
ഐ.ഐ.ടി. മുംബൈയില് പല തരത്തിലുള്ള പാമ്പുകളുണ്ടു്.
ஒத்த சொற்கள் : അകര്ണ്ണം, അകര്ണ്ണന്‍, അഹി, ആശീ വിഷം, ഉഭയചരജീവി, ഉരഗം, കഞ്ചുകി, കാകോദരം, കുണ്ഡലി, ഗൂഢപാത്ത്, ഗോകര്ണ്ണന്, ചക്രി, ചക്ഷുശ്രവണന്‍, ജിഹ്മഗം, ദന്തശുകം, ദര്വീ്കരം, ദ്വിജിഹ്വം, നാഗം, പടം പൊഴിക്കുന്ന ഒരു ഇഴജന്തു, പന്നഗം, പവനാശനം, പൃദാകു, ഫണവാന്, ഫണി, ബലി, ഭുജംഗം, ഭുജംഗമം, ഭുജകം, ഭോഗധരം, ഭോഗി, ലതാജിഹ്വം, ലാംഗലി, ലേലിഹം, വജ്രാംഗം, വടരം, വരാരവം, വരാളം, വാതാശനന്, വായുഭുക്കു്, വിഷധരം, വ്യാളം, സര്പ്പം
பிற மொழிகளில் மொழிபெயர்ப்பு :
सरीसृप वर्ग का एक रेंगने वाला पतला और लंबा जीव जिसकी कई जातियाँ पायी जाती हैं।
प्रायः आई आई टी बॉम्बे में कई तरह के ज़हरीले साँप रेंगते हुए देखे जा सकते हैं।