பொருள் : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.
எடுத்துக்காட்டு :
നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു് നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.
ஒத்த சொற்கள் : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, ശാഖ, സഹായവസ്തു
பிற மொழிகளில் மொழிபெயர்ப்பு :
A subdivision of a play or opera or ballet.
actபொருள் : പെരുമാറ്റത്തിന്റെ പ്രകൃതിയില്‍ സ്വന്തമായ ഭാവം, സ്വന്തമായ പെരുമാറ്റ രീതി.
எடுத்துக்காட்டு :
അവനു ദിവസവും നേരത്തെ എഴുന്നേല്ക്കുന്ന സ്വഭാവം ഉണ്ടു്. വഴക്കുണ്ടാക്കുക എന്നതു അവന്റെ സ്വഭാവമാണു്.
ஒத்த சொற்கள் : അഭിരുചി, ഗുണവിശേഷം, ചിത്തവൃത്തി, ജന്മ, നിസര്ഗ്ഗം, പെരുമാറ്റം, പ്രകൃതം, പ്രകൃതി, മനോഭാവം, വ്യക്തി വൈശിഷ്ട്യം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവഗുണം, സ്വരൂപം