பொருள் : വളരെ അധികം ജനങ്ങള്‍ ഒന്നിച്ചു അല്ലെങ്കില്‍ പെട്ടെന്നു മരിക്കാന്‍ ഇട വരുന്ന പകര്‍ച്ച വ്യാധി.
எடுத்துக்காட்டு :
പണ്ടു കാലങ്ങളില്‍ പകര്‍ച്ച വ്യാധികള്കൊണ്ടു് ഒരു ഗ്രാമം മുഴുവനും കാലി ആകുമായിരുന്നു.
ஒத்த சொற்கள் : പകര്‍ച്ചവ്യാധി, പടര്‍ന്നു പിടിക്കുന്ന രോഗം, പ്ളേഗ് തുടങ്ങിയ രോഗങ്ങള്‍, മസൂരി, മാരി, മാരിക
பிற மொழிகளில் மொழிபெயர்ப்பு :
A widespread outbreak of an infectious disease. Many people are infected at the same time.
epidemic