பொருள் : ഏതെങ്കിലും പൂര്‍ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്താവന അല്ലെങ്കില്‍ സാരം.
எடுத்துக்காட்டு :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
ஒத்த சொற்கள் : അഭിലിഖിതം, അഭിവ്യക്തി, ഉപപത്തി, തെളിമ, തെളിവ്, പ്രമാണം, രേഖ, സൂചന
பிற மொழிகளில் மொழிபெயர்ப்பு :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.பொருள் : ഏതെങ്കിലും സംഭവം എന്നിവയെപ്പറ്റി മറ്റൊരാളുടെ മുമ്പില്‍ ശരിയാണ് അതുപോലെ തന്നെ അല്ലെങ്കില്‍ ഇല്ല അതുപോലെ അല്ല എന്നു പറയുന്ന കാര്യം.
எடுத்துக்காட்டு :
ഇന്ന് പണത്തിനായി ആളുകള്‍ കള്ള സാക്ഷിമൊഴി നല്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
Testimony by word or deed to your religious faith.
witness