பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து സാമർത്ഥ്യമുള്ള என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

സാമർത്ഥ്യമുള്ള   നാമവിശേഷണം

பொருள் : ചുറുചുറുക്കുള്ള.

எடுத்துக்காட்டு : ചുറുചുറുക്കുള്ള വ്യക്‌തി ഏത്‌ ജോലിയും വേഗത്തില്‍ ചെയ്യുന്നു.

ஒத்த சொற்கள் : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ഓജസ്സുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രവര്ത്തനക്ഷമതയുള്ള, പ്രസരിപ്പുള്ള, മടിയില്ലാത്ത, മിടുക്കുള്ള


பிற மொழிகளில் மொழிபெயர்ப்பு :

जिसमें फुर्ती या तेज़ी हो।

फुर्तीला व्यक्ति कोई भी काम जल्दी कर लेता है।
अशिथिल, चुस्त, तेज, तेज़, धौंताल, फुरतीला, फुर्तीला, सक्रिय, स्फूर्तिपूर्ण, स्फूर्तियुक्त

Moving quickly and lightly.

Sleek and agile as a gymnast.
As nimble as a deer.
Nimble fingers.
Quick of foot.
The old dog was so spry it was halfway up the stairs before we could stop it.
agile, nimble, quick, spry

பொருள் : സാമർത്ഥ്യത്തോടു കൂടി ജോലി ചെയ്യുന്ന ആള്.

எடுத்துக்காட்டு : നിപുണനായ പോലീസ്‌ മുഖ്യാധികാരി കുറ്റവാളികളുടെ ഒരു കൂട്ടത്തെ പിടിച്ചു.

ஒத்த சொற்கள் : അനുഭവജ്ഞാനമുള്ള, അഭിജ്ഞനായ, കൈപ്പഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, തഴക്കമുള്ള, നിപുണതയുള്ള, നിപുണനായ, പരിചയമുള്ള, പ്രവീണനായ, പ്രാപ്‌തിയുള്ള, മികച്ച, മിടുക്കുള്ള, യോഗ്യത ഉള്ള, വിശേഷവിജ്ഞാനമുള്ള, വൈദഗ്ദ്ധ്യമുള്ള, സാർത്ഥനായ


பிற மொழிகளில் மொழிபெயர்ப்பு :

चतुराई से काम करने वाला।

चालाक पुलिस अफसर ने अपराधियों के एक गिरोह को पकड़ा।
अमूक, अमूढ़, अमूर, आगर, खुर्राट, घूना, चंट, चतुर, चालाक, पटु, पृथुदर्शी, प्रगल्भ, बाँकुरा, सयाना, स्याना, होशियार

Mentally quick and resourceful.

An apt pupil.
You are a clever man...you reason well and your wit is bold.
apt, clever