பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து സിദ്ധാന്തം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : വിദ്യ, കല മുതലായവ സംബന്ധിച്ച് ഏതെങ്കിലും വിദ്വാന്‍ വഴി വിശദീകരിച്ചിരിക്കുന്ന അല്ലെങ്കില്‍ സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും അതു പോലുള്ള അടിസ്ഥാനകാര്യം അല്ലെങ്കില്‍ ധാരാളം ആളുകളും ശരിയാണെന്ന് വിചാരിക്കുന്നത്.

எடுத்துக்காட்டு : ഡാര്വിന്റെ പരിണാമ സിദ്ധാന്തം അനുസരിച്ച് മനുഷ്യര്ക്ക് വാലുണ്ടായിരിന്നു.

ஒத்த சொற்கள் : തത്വവിചാരം, പരികല്പന


பிற மொழிகளில் மொழிபெயர்ப்பு :

विद्या, कला आदि के संबंध में किसी विद्वान द्वारा प्रतिपादित या स्थापित कोई ऐसी मूल बात या मत जिसे बहुत लोग ठीक मानते हों।

डार्विन के विकास सिद्धांत के अनुसार मानव की भी पूँछ थी।
थ्योरी, मत, वाद, सिद्धांत, सिद्धान्त

பொருள் : പെരുമാറ്റം അല്ലെങ്കില്‍ സ്വഭാവം അല്ലെങ്കില്‍ ശീലം എന്നീ വിഷയങ്ങളില്‍ നീതി, രീതി, ധര്മ്മം എന്നിവ വഴി ഉണ്ടാകുന്ന ഘടന അല്ലെങ്കില്‍ പ്രവര്ത്തന സമ്പ്രദായം.

எடுத்துக்காட்டு : നമ്മള്‍ നമ്മുടെ സിദ്ധാന്തങ്ങളെ പാലിക്കണം.

ஒத்த சொற்கள் : തത്വം


பிற மொழிகளில் மொழிபெயர்ப்பு :

व्यवहार या आचरण के विषय में नीति, विधि, धर्म आदि के द्वारा निश्चित ढंग या प्रतिबंध।

हमें अपने सिद्धांतों का पालन करना चहिए।
असूल, आईन, आयाम, उसूल, क़ायदा, कायदा, जोग, नियम, योग, सिद्धांत, सिद्धान्त

A complex of methods or rules governing behavior.

They have to operate under a system they oppose.
That language has a complex system for indicating gender.
system, system of rules

பொருள் : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.

எடுத்துக்காட்டு : നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.

ஒத்த சொற்கள் : അധികൃതനിയമം, ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ചട്ടം, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്‌, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സോപാധികവകുപ്പു്‌


பிற மொழிகளில் மொழிபெயர்ப்பு :

व्यवस्थित होने की अवस्था या भाव।

व्यवस्थितता द्वारा हर काम करने में आसानी होती है।
व्यवस्थितता