பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து സൃഷ്ടിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

സൃഷ്ടിക്കുക   ക്രിയ

பொருள் : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

எடுத்துக்காட்டு : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

ஒத்த சொற்கள் : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക

பொருள் : കെട്ടിടം അല്ലെങ്കില്‍ ഭിത്തി മുതലായവ തയ്യാറാക്കുക

எடுத்துக்காட்டு : മേസ്‌തിരിയും തൊഴിലാളിയും ഇപ്പോഴും ഭിത്തി കെട്ടി കൊണ്ടിരിക്കുകയാണ്

ஒத்த சொற்கள் : ആക്കുക, ഉണ്ടാക്കുക, ഉയർത്തുക, കെട്ടുക, ചമയ്ക്കുക, തയ്യാറാക്കുക, നിർമ്മിക്കുക, പണിയുക, പൊക്കുക, രചിക്കുക, വാർക്കുക


பிற மொழிகளில் மொழிபெயர்ப்பு :

चलने का काम दूसरे से कराना।

ड्राइवर ने बच्चों से धक्का दिलवाकर अपनी गाड़ी चलवाई।
चलवाना

मकान या दीवार आदि तैयार करना।

मिस्त्री और मजदूर अभी दीवार उठा रहे हैं।
उँचाना, उचकाना, उठाना, ऊँचा करना, खड़ा करना, तैयार करना, बनाना

Make by combining materials and parts.

This little pig made his house out of straw.
Some eccentric constructed an electric brassiere warmer.
build, construct, make

பொருள் : രചിച്ച് അല്ലെങ്കില്‍ തയ്യാറാക്കുക

எடுத்துக்காட்டு : ഞാനിന്ന് ഒരു പുതിയ കവിത രചിച്ചു

ஒத்த சொற்கள் : രചിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

रच या बनाकर तैयार करना।

मैंने आज एक नई कविता की सृष्टि की।
रचना करना, सिरजना, सृजन करना, सृष्टि करना

Bring into existence.

The company was created 25 years ago.
He created a new movement in painting.
create

பொருள் : രേഖപോലെ ദൂരെ വരെ പോകുന്ന വസ്തു നിര്മ്മിക്കുക

எடுத்துக்காட்டு : സര്ക്കാര് ഈ അണക്കെട്ടില്‍ നിന്ന് മറ്റൊരു പുതിയ തോട് നിര്മ്മിച്ചു

ஒத்த சொற்கள் : ഉണ്ടാക്കുക, നിര്മ്മിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

रेखा के समान दूर तक जाने वाली वस्तु का निर्माण करना।

सरकार ने इस बाँध से एक और नई नहर निकाली।
निकालना

பொருள் : കൂട്ടിക്കുഴച്ച അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില് പ്രയോജനകരമായ ഒരുകാര്യം ഉണ്ടാക്കുക

எடுத்துக்காட்டு : അവന്‍ മണ്പ്രിതിമ നിര്മ്മിക്കുന്നു

ஒத்த சொற்கள் : ഉണ്ടാക്കുക, നിര്മ്മിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

काट-छाँटकर या और किसी प्रकार काम की चीज़ बनाना।

वह मिट्टी की मूर्ति गढ़ रहा है।
आकार देना, गढ़ना, बनाना, रूप देना, सरजना, सिरजना, सृजन करना

Create by shaping stone or wood or any other hard material.

Sculpt a swan out of a block of ice.
sculpt, sculpture