பொருள் : സുഗന്ധവില്പ്പനക്കാരന്.
எடுத்துக்காட்டு :
ഇപ്പോഴൊക്കെ വ്യാജ സുഗന്ധ ദ്രവ്യം വില്ക്കുന്നവരും ഉണ്ടു്.
ஒத்த சொற்கள் : കസ്തൂരി, നല്ല മണം, പരിമളദ്രവ്യം, സുഗന്ധം, സുഗന്ധദ്രവ്യ വ്യാപാരി, സുരഭി, സൌരഭ്യം
பிற மொழிகளில் மொழிபெயர்ப்பு :
इत्र का व्यापार करने वाला व्यक्ति।
आज-कल इत्र व्यापारी नक़ली इत्र का व्यापार भी करने लगे हैं।பொருள் : ഏതെങ്കിലും രാജ്യത്തിന്റെ നാണയത്തിന്റെ നൂറിലൊരു ഭാഗം മാത്രം വിലയുള്ളത്.
எடுத்துக்காட்டு :
ഭാരതത്തില്‍ ഇപ്പോള്‍ പെനിയുടെ കാലമല്ല.
ஒத்த சொற்கள் : പെനി
பிற மொழிகளில் மொழிபெயர்ப்பு :