பொருள் : പെരുമാറ്റം താഴ്മയോട് കൂടിയ.
எடுத்துக்காட்டு :
എന്റെ മുത്തച്ഛന് വിനീതമായ പെരുമാറ്റമുള്ള വ്യക്തിയായിരുന്നു, അദ്ദേഹം എല്ലാവരോടും സ്നേഹത്തോടു കൂടി സംസാരിച്ചിരുന്നു.
ஒத்த சொற்கள் : എളിമയോടുകൂടിയ പെരുമാറ്റമുള്ള, വിനീതമായ പെരുമാറ്റമുള്ള
பிற மொழிகளில் மொழிபெயர்ப்பு :