பொருள் : ഭയത്താല്‍ നിശബ്ദമായ
எடுத்துக்காட்டு :
പ്രിയങ്ക പാമ്പിനെ കണ്ടതും സ്തബ്ധയായിപോയി.
ஒத்த சொற்கள் : നിശ്ചേഷ്ടയായ, പകച്ചുപോയ
பிற மொழிகளில் மொழிபெயர்ப்பு :
डर से चुप।
प्रियंका साँप को देखते ही सन्न हो गई।பொருள் : ജഡമായ അല്ലെങ്കില്‍ നിശ്ചേഷ്ടമായ.
எடுத்துக்காட்டு :
യുവാവായ മകന്റെ മരണ വാര്‍ത്ത കേട്ടതും അമ്മ സ്തംഭിതയായി.
ஒத்த சொற்கள் : സ്തംഭിതയായ
பிற மொழிகளில் மொழிபெயர்ப்பு :