பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து സ്തുതിഘോഷം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : ഏതെങ്കിലും വസ്തു, വ്യക്തി അല്ലെങ്കില്‍ അവരുടെ ഗുണങ്ങള് അല്ലെങ്കില്‍ നല്ല കാര്യങ്ങളെ ആദര സൂചകമായി പറയുന്ന വാക്കു്.

எடுத்துக்காட்டு : ഗോപാലന്റെ സത്യസന്ധതയെ എല്ലാവരും പ്രശംസിച്ചു.

ஒத்த சொற்கள் : ആത്മപ്രശംസ, ആദരപ്രകടനം, കരഘോഷം, ചാടുക്തി, പുകഴ്ത്തല്‍, പ്രകീര്ത്തനം, പ്രകീര്ത്തി, പ്രശംസ, പ്രശംസാവചനം, ബഹുമതി, മധുരവചനം, മുഖസ്തുതി, മേനി, വാക്കു്‌, വാഴ്ത്തല്‍, വിളിച്ചുപരയല്‍, ശ്ളാഘ, ശ്ളാഘനം, സ്തുതി


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु, व्यक्ति, आदि या उनके गुणों या अच्छी बातों के संबंध में कही हुई आदरसूचक बात।

प्रशंसा से सभी खुश और प्रोत्साहित होते हैं।
अभिनंदन, अभिनन्दन, अभिवंदन, अभिवन्दन, अभिवादन, अस्तुति, आशंसा, ईडा, तारीफ, तारीफ़, दाद, पालि, प्रशंसा, प्रशस्ति, प्रस्तुति, बड़ाई, मनीषा, वाहवाही, व्युष्टि, शंस, शस्ति, शाबाशी, श्लाघा, सराहना, स्तुति

An expression of approval and commendation.

He always appreciated praise for his work.
congratulations, extolment, kudos, praise

பொருள் : ഏതെങ്കിലും വാര്ത്ത, നിര്ദ്ദേശം മുതലായവയില് പ്രസന്നത പ്രകടിപ്പിക്കല്.

எடுத்துக்காட்டு : എന്റെ പ്രസ്താവനയില്‍ അയാളുടെ സ്തുതിഘോഷം വെറും കാണിക്കല്‍ മാത്രമാകുന്നു.

ஒத்த சொற்கள் : അനുമോദനം, അഭിനന്ദനം, ആശംസ, പ്രശംസ


பிற மொழிகளில் மொழிபெயர்ப்பு :

किसी बात,सुझाव आदि पर प्रसन्नता प्रकट करने की क्रिया या भाव।

मेरे वक्तव्य पर उसकी वाहवाही दिखावटी है।
अनुमोदन, आमोदन, वाहवाही

Enthusiastic approval.

The book met with modest acclaim.
He acknowledged the plaudits of the crowd.
They gave him more eclat than he really deserved.
acclaim, acclamation, eclat, plaudit, plaudits