பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து സ്തൂപം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

സ്തൂപം   നാമം

பொருள் : ഒരു കൂമ്പാരം അതു ഭഗവാന്‍ ബുദ്ധന്‍ അല്ലെങ്കില്‍ ഏതെങ്കിലും ബുദ്ധ ഭിക്ഷുവിന്റെ അസ്ഥി, പല്ല്, മുടി മുതലായവ സ്മാരകങ്ങളായി സൂക്ഷിക്കുന്നതുനുവേണ്ടി അവയുടെ മുകളില്‍ നിര്മ്മിക്കപ്പെട്ടിരിക്കുന്നു.

எடுத்துக்காட்டு : കുശിനഗരത്തില്‍ ഒരു വലിയ സ്തൂപം ഉണ്ട്.

ஒத்த சொற்கள் : ബൌദ്ധസ്തംഭം


பிற மொழிகளில் மொழிபெயர்ப்பு :

वह टीला जो भगवान बुद्ध या किसी बौद्ध भिक्षु की अस्थि, दाँत, केश आदि स्मृति चिन्हों को सुरक्षित रखने के लिए उनके ऊपर बनाया गया हो।

कुशीनगर में एक बड़ा स्तूप है।
बौद्ध स्तूप, बौद्ध-स्तूप, स्तूप

A dome-shaped shrine erected by Buddhists.

stupa, tope

பொருள் : കല്ലു്, മരം, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ ഉരുണ്ട, നാലു വശമുള്ള ഉയര്ന്നു പൊങ്ങിയ ഭാഗം അല്ലെങ്കില്‍ ഇതിന്റെ ഒരു കഷണം.

எடுத்துக்காட்டு : തൂണില് നിന്നു്‌ നരസിംഹ ഭഗവാന്‍ പ്രത്യക്ഷനായി.

ஒத்த சொற்கள் : ഊന്നു്‌, ചുമടുതാങ്ങി, തൂണു്‌, മിനാര്‍, മേഠി, യഷ്ടി, സ്തംഭം, സ്തൂപിക, സ്ഥൂണ


பிற மொழிகளில் மொழிபெயர்ப்பு :

पत्थर, लकड़ी, आदि का बना गोल या चौकोर ऊँचा खड़ा टुकड़ा या इस आकार की कोई संरचना।

खंभे में से भगवान नरसिंह प्रकट हुए।
खंबा, खंभ, खंभा, खम्बा, खम्भ, खम्भा, थंब, थंभ, थम्ब, थम्भ, ध्रुवक, पश्त, स्तंभ, स्तम्भ

A vertical cylindrical structure standing alone and not supporting anything (such as a monument).

column, pillar