பொருள் : ഇഷ്ടം കാണിക്കുന്ന അല്ലെങ്കില്‍ സ്നേഹം ഉള്ള.
எடுத்துக்காட்டு :
നമ്മുടെ ഗുരുജി നല്ല സ്നേഹമുള്ള വ്യക്തിയാണ്, അവരുടെ സ്നേഹം നമ്മുടെ മുകളില്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : കരുണയുള്ള, കാരുണ്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പ്രേമിക്കുന്ന.
எடுத்துக்காட்டு :
ഭഗവാന് പ്രിയമുള്ള ഭക്തനെ അനുഗ്രഹിക്കുന്നു.
ஒத்த சொற்கள் : ഇഷ്ടമുള്ള, പ്രിയമുള്ള, പ്രേമമുള്ള
பிற மொழிகளில் மொழிபெயர்ப்பு :