பொருள் : സുതാര്യമായ ഒരുതരം വെളുത്ത കല്ല്
எடுத்துக்காட்டு :
എന്റെ അച്ഛന് ഒരു പാണ്ഡ സ്ഫടികം കൊടുത്തു
ஒத்த சொற்கள் : പളുങ്ക്
பிற மொழிகளில் மொழிபெயர்ப்பு :
Colorless glass made of almost pure silica.
crystal, lechatelierite, quartz, quartz glass, vitreous silicaபொருள் : മുഖം മുതലായവ കാണുന്ന കണ്ണാടി.
எடுத்துக்காட்டு :
ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.
ஒத்த சொற்கள் : ആദര്‍ശം, കണ്ണട, കണ്ണാടി, ദര്‍പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്, മകരം, മുകുരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സൂര്യ കാന്തം
பிற மொழிகளில் மொழிபெயர்ப்பு :
Polished surface that forms images by reflecting light.
mirrorபொருள் : നീളമുള്ള ഇടുങ്ങിയ കഴുത്തുള്ള സ്ഫടിക പാത്രം.
எடுத்துக்காட்டு :
അവന് മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പി കഴുകിയിട്ടു് കടുകെണ്ണ ഒഴിച്ചു വെച്ചു.
ஒத்த சொற்கள் : പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കുന്ന കഴുത്തിടുങ്ങിയ നീണ്ടപാത്രം, വാവട്ടം കുറഞ്ഞ പാത്രം
பிற மொழிகளில் மொழிபெயர்ப்பு :
A glass or plastic vessel used for storing drinks or other liquids. Typically cylindrical without handles and with a narrow neck that can be plugged or capped.
bottle