பொருள் : വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
எடுத்துக்காட்டு :
അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്.
ஒத்த சொற்கள் : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സർഗ്ഗം
பிற மொழிகளில் மொழிபெயர்ப்பு :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.பொருள் : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന് കഴിയുന്നു.
எடுத்துக்காட்டு :
ദ്രവരൂപത്തിലുള്ളവക്കു് ആകൃതി ഉണ്ടാവില്ല.
ஒத்த சொற்கள் : ആകാരം, ആകൃതി, ഘടന, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, ബിംബം, രൂപഘടന, രൂപരേഖ, രേഖാരൂപം
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।
द्रव की कोई निश्चित आकृति नहीं होती।பொருள் : ശരീര ഘടന.
எடுத்துக்காட்டு :
കുറ്റക്കാരന്റെ ആകൃതി ദൂരദര്ശനി ല് കൊടുത്തതിനാല്‍ അയാളെ പ്രയാസം കൂടാതെ പിടികൂടാനായി.
ஒத்த சொற்கள் : ആകാരം, ആകൃതി, രൂപം
பிற மொழிகளில் மொழிபெயர்ப்பு :
शरीर की गठन या बनावट।
अपराधी के क़द काठी का ब्योरा दूरदर्शन पर दिया जा रहा है ताकि वह असानी से पकड़ा जा सके।பொருள் : പെരുമാറ്റത്തിന്റെ പ്രകൃതിയില്‍ സ്വന്തമായ ഭാവം, സ്വന്തമായ പെരുമാറ്റ രീതി.
எடுத்துக்காட்டு :
അവനു ദിവസവും നേരത്തെ എഴുന്നേല്ക്കുന്ന സ്വഭാവം ഉണ്ടു്. വഴക്കുണ്ടാക്കുക എന്നതു അവന്റെ സ്വഭാവമാണു്.
ஒத்த சொற்கள் : അഭിരുചി, ഗുണവിശേഷം, ചിത്തവൃത്തി, ജന്മ, നിസര്ഗ്ഗം, പെരുമാറ്റം, പ്രകൃതം, പ്രകൃതി, മനോഭാവം, വ്യക്തി വൈശിഷ്ട്യം, ശീലം, സംസിദ്ധി, സര്ഗ്ഗം, സഹജഗുണം, സ്വത്വഭാവം, സ്വഭാവഗുണം