பொருள் : സ്വാഭാവികമായ
எடுத்துக்காட்டு :
അവന്റെ സ്വാഭാവികമായിട്ടുള്ള പറച്ചിലുകൾ സത്യമായിരിക്കും
பொருள் : സ്വഭാവത്തെ സംബന്ധിക്കുന്ന.
எடுத்துக்காட்டு :
ദേഷ്യം വരിക എന്നത് അവന്റെ സ്വതസ്സിദ്ധമായ ഗുണമാണ്.
ஒத்த சொற்கள் : സ്വതസ്സിദ്ധമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സ്വാഭാവികമായ
எடுத்துக்காட்டு :
സംഗീതജ്ഞന്മാർ സ്വാഭാവികമായ സപ്തവർണ്ണങ്ങളെ കുറിച്ച് പറയുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉണ്ടാക്കി എടുക്കാത്ത അല്ലെങ്കില്‍ തനിയേ ഉണ്ടായത്.
எடுத்துக்காட்டு :
മറ്റുള്ളവരുടെ ദുഃഖം കണ്ട് സങ്കടപ്പെടുക എന്നത് സ്വാഭാവികാമായ ഒന്നാണ്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : എല്ലാത്തിലും സാമാന്യരൂപത്തില്‍ കാണപ്പെടുന്നത്
எடுத்துக்காட்டு :
മാറ്റം എന്നത് എല്ലാ ജീവജാലങ്ങളുടേയും പൊതുവായ സ്വഭാമാണ് .
ஒத்த சொற்கள் : പൊതുവായ, പ്രകൃത്യാ ഉളള, പ്രാപഞ്ചികമായ
பிற மொழிகளில் மொழிபெயர்ப்பு :
जो सबमें सामान्य रूप से पाया जाता हो।
गतिशीलता प्राणियों का सर्वसामान्य गुण है।