பொருள் : വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
எடுத்துக்காட்டு :
അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്.
ஒத்த சொற்கள் : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം
பிற மொழிகளில் மொழிபெயர்ப்பு :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.பொருள் : ജീവിത കാലത്ത് പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്
எடுத்துக்காட்டு :
അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.
ஒத்த சொற்கள் : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചിത്തവൃത്തി, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പെരുമാറ്റം, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്‌ട്യം, ശീലം, സഹജഗുണം, സ്വഭാവം
பிற மொழிகளில் மொழிபெயர்ப்பு :