பொருள் : ഒരു സംഖ്യ കൊണ്ടു മറ്റൊരു സംഖ്യയെ ഭാഗിക്കുന്നത്
எடுத்துக்காட்டு :
ഇന്നു കണക്ക് ക്ലാസ്സില്‍ ഹരണം പഠിപ്പിക്കും
ஒத்த சொற்கள் : പരിച്ഛേദനം, ഭാഗിക്കല്, വിഭജനം, ഹരിക്കല്‍
பிற மொழிகளில் மொழிபெயர்ப்பு :
An arithmetic operation that is the inverse of multiplication. The quotient of two numbers is computed.
divisionபொருள் : ഒരു സംഖ്യ കൊണ്ടു മറ്റൊരു സംഖ്യയെ ഭാഗിക്കുന്നത്.
எடுத்துக்காட்டு :
ഇന്നു കണക്ക് ക്ലാസ്സില്‍ ഹരണം പഠിപ്പിക്കും.
ஒத்த சொற்கள் : പരിച്ഛേദനം, ഭാഗിക്കല്, വിഭജനം, ഹരിക്കല്‍
பொருள் : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
எடுத்துக்காட்டு :
ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.
ஒத்த சொற்கள் : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ
பிற மொழிகளில் மொழிபெயர்ப்பு :
एक बहुमूल्य पीली धातु जिसके गहने आदि बनते हैं।
आजकल सोने का भाव आसमान छू रहा है।