பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഹര്യക്ഷന് என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഹര്യക്ഷന്   നാമം

பொருள் : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്ഗ്ഗത്തില്പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.

எடுத்துக்காட்டு :

ஒத்த சொற்கள் : ആണ്സിംഹം, കണ്ഠീരവന്‍, കേസരി, ഗജരിപു, പഞ്ചാസ്യന്‍, മൃഗപതി, മൃഗരാജന്‍, മൃഗരാജാവു്‌, മൃഗരിപു, മൃഗാദനന്‍, മൃഗാധിപന്‍, മൃഗാധിരാജന്‍, മൃഗാരി, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്, ഹരി


பிற மொழிகளில் மொழிபெயர்ப்பு :

Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.

king of beasts, lion, panthera leo

பொருள் : ആണ്സിംഹം.

எடுத்துக்காட்டு : ഈ മൃഗശാലയില് രണ്ടു ആണ്സിംഹങ്ങളെ കൂടാതെ ഒരു പെണ്സിംഹവും ഉണ്ട്.

ஒத்த சொற்கள் : അരി, കണ്ഠീരവന്, കേസരി, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്, പാരിന്ദ്രന്, പുണ്ഡീരകന്, ബലി, മറപ്പുലി, മഹാനാദം, മഹാനാദന്, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗപതി, മൃഗരാജന്, മൃഗരിപു, മൃഗാധിപന്, മൃഗാരി, മൃഗാശന്, മൃഗേന്ദ്രന്, വനരാജന്, വയപ്പുലി, വയപ്പോത്ത്, വയമ, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, വ്യാളം, സിംഹം, ഹരി


பிற மொழிகளில் மொழிபெயர்ப்பு :

शेर जाति का नर।

इस चिड़ियाघर में दो शेर तथा एक शेरनी हैं।
टाइगर, द्वीपी, नखरायुध, नदनु, नाहर, बाघ, बिघार, व्याघ्र, व्यालमृग, शार्दूल, शेर

Large feline of forests in most of Asia having a tawny coat with black stripes. Endangered.

panthera tigris, tiger