பொருள் : പതുക്കെ ചിരിക്കുക
எடுத்துக்காட்டு :
എന്നെ നോക്കി അവന്‍ പുഞ്ചിരിച്ചു.
ஒத்த சொற்கள் : അമർത്തിചിരിക്കുക, പുഞ്ചിരിക്കുക, മന്ദഹസിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Change one's facial expression by spreading the lips, often to signal pleasure.
smileபொருள் : എപ്പോഴും ചിരിക്കുന്നവന്.
எடுத்துக்காட்டு :
ചിരിച്ച മുഖതോടു കൂടിയവനേ എല്ലാവരും ഇഷ്ടപ്പെടുന്നു.
ஒத்த சொற்கள் : ഉള്ളുകൊണ്ടു ചിരിക്കുക, കുലുങ്ങിച്ചിരിക്കുക, ചിരിക്കുക, ചിരിച്ചമുഖം, പരിഹസിക്കുക, പരിഹാസം, പല്ലിളിക്കുക, പല്ലുകള് പുറത്തു കാണിക്കുക, പുഞ്ചിരി തൂകുക, മന്ദഹസിക്കുക, മുതലായ വികാരങ്ങള്‍ പ്രകടമായ മുഖം, സന്തോഷം
பிற மொழிகளில் மொழிபெயர்ப்பு :