பொருள் : ഒരു രാക്ഷസന്
எடுத்துக்காட்டு :
ഹേതിയെ പറ്റിയുള്ള വിവരണം രാമായണത്തില്‍ ലഭ്യ മാണ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : യുദ്ധത്തിനുള്ള ആയുധങ്ങള്‍.
எடுத்துக்காட்டு :
ഭാരതം വിദേശിയരില്‍ നിന്നു ആയുധം വാങ്ങിക്കുന്നുണ്ടു്.
ஒத்த சொற்கள் : അതിഘം, ആണവായുധം, ആയസം, ആയുധക്കോപ്പു്, ആയോധനോപകരണം, പ്രഹരണം, മാരകായുധം, യുദ്ധ സാമഗ്രികള്‍, യുദ്ധോപകരണം, രക്ഷായുധം, ശസ്ത്രം, സൈനികോപകരണങ്ങള്‍
பிற மொழிகளில் மொழிபெயர்ப்பு :
लड़ाई के हथियार या साधन।
भारत विदेशों से अस्त्र-शस्त्र खरीदता है।