മേദിനി (നാമം)
ജനങ്ങള്‍ വസിക്കുന്ന സൌരയൂഥത്തിലെ ഒരു ഗൃഹം.
ആശീര്‍വാദം (നാമം)
നന്മ, അല്ലെങ്കില്‍ മംഗള സൂചകമായ വാക്കു്.
തഴമ്പ് (നാമം)
ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.
കളധൌതം (നാമം)
നാണയങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന്‍ സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.
സമ്പത് സമൃദ്ധി (നാമം)
ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില് വിഘ്നം ഉണ്ടാകാതിരിക്കുക.
രസനം (നാമം)
നാണയങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന്‍ സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.
അജ്ഞാനതിമിരം (നാമം)
അജ്ഞാനമാകുന്ന ഇരുട്ട്
പ്രതിച്ഛായ (നാമം)
വെള്ളം, കണ്ണാടി മുതലായവയില്‍ കാണുന്ന ഛായ.
മാടു് (നാമം)
ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
അംശം (നാമം)
മുഴുവനില്‍ നിന്ന് തനതായ ചെറിയ പ്രത്യേക ഭാഗം.