പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അംഗചേഷ്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അംഗചേഷ്ട   നാമം

അർത്ഥം : മനസ്സിലെ വിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന അവയവങ്ങളുടെ സ്ഥിതി.

ഉദാഹരണം : മൂകനായ വ്യക്തി‍ അംഗചേഷ്ടകള്‍ കാണിച്ചു മറ്റുള്ളവരെ കാര്യങ്ങള്‍ അറിയിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन का भाव प्रकट करने वाली अंगों की स्थिति।

मूक व्यक्ति अंग चेष्टा द्वारा अपनी भावों की अभिव्यक्ति करते हैं।
अंग चेष्टा, अंग विक्षेप, अंगहार

A deliberate and vigorous gesture or motion.

gesticulation