അർത്ഥം : ഉള്ളിലുള്ളത്.
ഉദാഹരണം :
അവന് മനുഷ്യന്റെ ആന്തരികമായ ശരീരഘടനയെ കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ആന്തരികമായ, ഉള്ളിലുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Happening or arising or located within some limits or especially surface.
Internal organs.അർത്ഥം : അകത്തുള്ള
ഉദാഹരണം :
അകത്തുള്ള നിരയിൽ നിൽക്കുന്ന കുട്ടിയുടേ വസ്ത്രം മഞ്ഞ നിറത്തിലുള്ളതാകുന്നു
പര്യായപദങ്ങൾ : ഉള്ളിലുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Every second one of a series.
The cleaning lady comes on alternate Wednesdays.