അർത്ഥം : ജന്മം കൊടുക്കുന്ന പുരുഷന് അല്ലെങ്കില്‍ ഏതൊരാള്‍ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്‍.
ഉദാഹരണം :
എന്റെ അച്ഛന് ഒരു അദ്ധ്യാപകനാണ്.
പര്യായപദങ്ങൾ : ജനകന്, ജനയിതാവ്, തന്ത, താതന്, പിതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A male parent (also used as a term of address to your father).
His father was born in Atlanta.അർത്ഥം : പിതാവിനെ സംബോധന ചെയ്യുന്നത്.
ഉദാഹരണം :
ഞങ്ങള്‍ ഞങ്ങളുടെ പിതാവിനെ അച്ഛന് എന്നു വിളിക്കുന്നു.
പര്യായപദങ്ങൾ : അപ്പന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :