അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ താഴെയുള്ള ഭാഗം.
ഉദാഹരണം : ഈ പാത്രത്തിന്റെ അടിത്തട്ടില് പൊട്ടലുണ്ട്.
പര്യായപദങ്ങൾ : കീഴറ്റം, കീഴ്ഭാഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी वस्तु आदि के नीचे का भाग।
The lowest part of anything.
അർത്ഥം : ജലാശയങ്ങളുടെ താഴെത്തെ ഭൂമി
ഉദാഹരണം : ഈ നദിയുടെ അടിത്തട്ട് വൃത്തിയായി കിടക്കുന്നു
जलाशय के नीचे की भूमि।
A depression forming the ground under a body of water.
ഇൻസ്റ്റാൾ ചെയ്യുക