അർത്ഥം : കെട്ടിടങ്ങള്‍ മുതലായവ നിര്‍മ്മിക്കുന്ന സമയത്ത് അതിന്റെ മൂല ഭാഗത്ത് ഭിത്തി എന്നിവ ബലപ്പെടുത്തുന്നതിനായി ഭൂമി കുഴിച്ച് അതില്‍ ഭിത്തികള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്നു
ഉദാഹരണം :
അടിസ്ഥാനം ബലമായിരുന്നാല് മാത്രമേ ബഹുനില മാളികകള്‍ നിര്‍മ്മിക്കുവാന്‍ കഴിയു
പര്യായപദങ്ങൾ : അടിത്തറ, അസ്ഥിവാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Lowest support of a structure.
It was built on a base of solid rock.അർത്ഥം : മുകളില്‍ മറ്റൊരു വസ്തു നില്ക്കുനന്നത്.
ഉദാഹരണം :
ഏതൊരു സാധനത്തിന്റേയും അടിത്തറ ശക്തമായിരിക്കണം.
പര്യായപദങ്ങൾ : അടിത്തറ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.
ഉദാഹരണം :
നമുക്ക് ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്
പര്യായപദങ്ങൾ : തുടക്കം, മൂലതത്ത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The fundamental assumptions from which something is begun or developed or calculated or explained.
The whole argument rested on a basis of conjecture.അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആരംഭ ഭാഗം.
ഉദാഹരണം :
നമുക്ക് ഈ പ്രശ്നത്തിന്റെ അടിസ്ഥാനം അറിയേണ്ടതാണ്.
പര്യായപദങ്ങൾ : തുടക്കം, മൂലതത്ത്വം