അർത്ഥം : യുദ്ധത്തിനുള്ള ആയുധങ്ങള്‍.
ഉദാഹരണം :
ഭാരതം വിദേശിയരില്‍ നിന്നു ആയുധം വാങ്ങിക്കുന്നുണ്ടു്.
പര്യായപദങ്ങൾ : ആണവായുധം, ആയസം, ആയുധക്കോപ്പു്, ആയോധനോപകരണം, പ്രഹരണം, മാരകായുധം, യുദ്ധ സാമഗ്രികള്‍, യുദ്ധോപകരണം, രക്ഷായുധം, ശസ്ത്രം, സൈനികോപകരണങ്ങള്‍, ഹേതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
लड़ाई के हथियार या साधन।
भारत विदेशों से अस्त्र-शस्त्र खरीदता है।