പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അദ്ധ്യക്ഷത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അദ്ധ്യക്ഷന്റെ പദവി അല്ലെങ്കിൽ സ്ഥാനം

ഉദാഹരണം : കോണ്ഗ്രസിന്റെ അദ്ധ്യക്ഷത ശ്രീമതി സോണീയ ഗാന്ധി വീണ്ടും എറ്റെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अध्यक्ष का पद या स्थान।

काँग्रेस की अध्यक्षता श्रीमती सोनिया गाँधी ने पुनः स्वीकार कर ली।
अध्यक्षता

The office and function of president.

Andrew Jackson expanded the power of the presidency beyond what was customary before his time.
presidency, presidentship

അർത്ഥം : അദ്ധ്യക്ഷനായിരിക്കുന്ന അവസ്ഥ അല്ലെങ്കിൽ ഭാവം

ഉദാഹരണം : ഈ സമ്മേളനത്തിന്റെ അദ്ധ്യക്ഷത ശ്രീ ഗിരിധാരി ലാലാജി നിര്വഹിക്കും

പര്യായപദങ്ങൾ : പ്രാധാന്യത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अध्यक्ष होने की अवस्था या भाव।

इस समारोह की अध्यक्षता श्रीमान् गिरधारी लालजी करेंगे।
अध्यक्षता, अध्यक्षत्व

The position of chairman.

chairmanship