അർത്ഥം : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
ഉദാഹരണം :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
പര്യായപദങ്ങൾ : അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്‍വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എന്താണോ അര്ഥമായത് അതിന് നേര് വിപരീതമായ അര്‍ഥം
ഉദാഹരണം :
ശരിയായ അര്‍ഥം ഇല്ലെങ്കില്‍ അനര്‍ത്ഥം സംഭവിക്കുവാൻ സാധ്യതയുണ്ട്
പര്യായപദങ്ങൾ : അശുഭം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो अर्थ हो उसका उलटा अर्थ।
सही अर्थ के अभाव में अनर्थ की संभावना रहती है।