അർത്ഥം : തൃപ്തി ഇല്ലാതിരിക്കുന്ന അവസ്ഥ.
ഉദാഹരണം :
ആനന്ദന് ബുദ്ധ ഭഗവാനോട് മനസ്സിന്റെ അതൃപ്തി മാറ്റുന്നതിനുള്ള ഉപായം ചോദിച്ചു.
പര്യായപദങ്ങൾ : അതൃപ്തി, അസന്തുഷ്ടി, എതക്കേട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The feeling of being displeased and discontent.
He was never slow to express his dissatisfaction with the service he received.