അർത്ഥം : അനിവാര്യമായിരിക്കുന്ന അവസ്ഥ
ഉദാഹരണം :
ഈ കാര്യത്തിന്റെ അനിവാര്യത എത്രയെന്ന് താങ്കള്‍ക്ക് അറിയില്ല
പര്യായപദങ്ങൾ : അത്യാവശ്യം, ആവശ്യകത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The condition of being essential or indispensable.
necessity