അർത്ഥം : സമ്മതപത്രം എഴുതി കഴിയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം മുഴുവനും തന്റെ മുകളില്‍ വെക്കുന്ന പ്രക്രിയ.
ഉദാഹരണം :
നാളെ എനിക്ക് ബാങ്കില്‍ അനുബന്ധം എഴുതാന്‍ പോകണം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേറൊരു എഴുത്തിന്റെ കൂടെ ചേര്ന്നത്.
ഉദാഹരണം :
അനുബന്ധ കടലാസ്സുകളില്‍ അധികാരി ഒപ്പ് വച്ചില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पत्र या कागज जो किसी अन्य पत्र के साथ लगा या जुड़ा हुआ है।
अधिकारी ने संलग्न-पत्रों पर हस्ताक्षर नहीं किया।