അർത്ഥം : ഇരുപത്തിയേഴ് നക്ഷതങ്ങളില്‍ പതിനേഴാമത്തെ
ഉദാഹരണം :
ഇന്ന് ചന്ദ്രന് അനിഴം നക്ഷത്രത്തില്‍ പ്രവേശിക്കുന്നു
പര്യായപദങ്ങൾ : അനിഴം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सत्ताईस नक्षत्रों में से सत्रहवाँ।
अब चंद्रमा अनुराधा नक्षत्र में प्रवेश करेगा।