അർത്ഥം : ന്യായഹീനനായ അവസ്ഥ.
ഉദാഹരണം :
രാജാവിന്റെ അന്യായം ഒരു നിര്ദോഷിയുടെ ജീവനെടുത്തു.
പര്യായപദങ്ങൾ : കൊള്ളരുതായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
न्यायहीन होने की अवस्था या भाव।
राजा के अन्याय ने एक निर्दोष की जान ले ली।അർത്ഥം : മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം അതില്‍ അയാള്ക്ക് ധാരാളം കഷ്ടങ്ങള്‍ ഉണ്ടാകുന്നു.
ഉദാഹരണം :
ബ്രിട്ടീഷുകാര്‍ ഭാരതീയരോട് ഒരുപാട് അന്യായം ചെയ്തിട്ടുണ്ട്.
പര്യായപദങ്ങൾ : അക്രമം, ഉപദ്രവം, ദ്രോഹം, പീഡനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दूसरों के साथ बलपूर्वक किया जानेवाला वह अनुचित व्यवहार जिससे उन्हें बहुत कष्ट हो।
भारतीय जनता पर अँग्रेज़ों ने बहुत ही अत्याचार किए।Cruel or inhumane treatment.
The child showed signs of physical abuse.അർത്ഥം : ഗുണത്തിനു വിപരീതമായ കാര്യം.
ഉദാഹരണം :
ഇപ്പോള് സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.
പര്യായപദങ്ങൾ : ദുരാചാരം, ദുഷ്കര്മ്മം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Activity that transgresses moral or civil law.
He denied any wrongdoing.അർത്ഥം : നീതിപീഠത്തിന്റെ അടുത്ത് ഏതെങ്കിലും പക്ഷത്തിന്റെ വശത്ത് നിന്ന് ആലോചനയ്ക്ക് വേണ്ടി എടുക്കപ്പെടുന്ന കുറ്റാരോപണം, തെറ്റ്, അധികാരം അല്ലെങ്കില് കൊടുക്കല്‍ വാങ്ങല് മുതലായവ സംബന്ധിച്ചുള്ള തർക്കം.
ഉദാഹരണം :
ഈ അന്യായം കോടതിയില്‍ പരിഗണനയില്‍ ഉള്ളതാണ്.
പര്യായപദങ്ങൾ : കേസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
ഉദാഹരണം :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
പര്യായപദങ്ങൾ : അനുനയം, അനുരോധം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണം, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.അർത്ഥം : ധര്മ്മത്തിന്റെ നിഷ്ഠ സൂക്ഷിക്കാത്ത അല്ലെങ്കില്‍ ധര്മ്മഹീനനായ വ്യക്‌തി.
ഉദാഹരണം :
രാവണന് ഒരു ധര്മ്മഹീനനായ വ്യക്‌തി ആയിരുന്നു.
പര്യായപദങ്ങൾ : അധമത്വം, അധാര്മ്മിക പ്രവൃത്തി, അഴിമതി, അസാന്മാപര്ഗ്ഗികമായതു്, ഈശ്വരഭക്തിയില്ലായ്മ, കാലുഷ്യം, കൈകൂലികൊടുക്കല്, കൊള്ളരുതായ്മ, ദുരാചാരം, ദുരുദ്ദേശ്യം, ദുര്ബുാദ്ധി, ദുര്ഭരണം, ദുര്മ്മാര്ഗ്ഗം, ദുഷ്കൃത്യം, ദുഷ്ടത, ദുർവൃത്തി, ധര്മബോധം ഇല്ലായ്മ, ധര്മ്മ മില്ലായ്മ, ധര്മ്മബോധമില്ലായ്മ, ധര്മ്മമില്ലാത്തതു്, ധര്മ്മാലനുഷ്ഠാനമില്ലായ്മ, നേരില്ലായ്മ, വഷളത്തം, സദാചാരവിരുദ്ധമായതു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धर्म में निष्ठा या श्रद्धा न रखने वाला या जो धार्मिक न हो।
वह अधार्मिक व्यक्ति है।