അർത്ഥം : ആരെയെങ്കിലും ആക്ഷേപിക്കുന്നതിനു വേണ്ടി പറയുന്ന വ്യഞ്ജിതമായ കാര്യം.
ഉദാഹരണം :
അവന്‍ ഓരോ വാക്കിലും അധിക്ഷേപിക്കുന്നു.
പര്യായപദങ്ങൾ : അധിക്ഷേപം, അഭ്യാഖ്യാനം, അവബ്രവം, അവര്ണ്ണം, ഇടിച്ചുപറയല്‍, ഉപക്രോശം, കുത്സ, ഗര്ഹണം, താഴ്ത്തിക്കാണിക്കല്, ദൂഷണം, നിന്ദ, നിന്ദനം, നിസ്സാരമാക്കി കാണിക്കല്‍, പരിവാദം, മിധ്യാഭിയോഗം, ശകാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാമാന്യ നിയമത്തിനു വിരുദ്ധമായ ഏതെങ്കിലും കാര്യം, വാക്ക്, തത്വം മുതലായവ.
ഉദാഹരണം :
ഈ നിയമത്തിനു ചില അപവാദങ്ങളും ഉണ്ടു
പര്യായപദങ്ങൾ : അപഭാഷണം, ദുഷ്പ്രവാദം, മിഥ്യാവാര്ത്തല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാമാന്യ നിയമത്തിനു വിരുദ്ധമായ ഏതെങ്കിലും കാര്യം, വാക്ക്, തത്വം മുതലായവ
ഉദാഹരണം :
ഈ നിയമത്തിനു ചില അപവാദങ്ങളും ഉണ്ടു
പര്യായപദങ്ങൾ : അപഭാഷണം, ദുഷ്പ്രവാദം, മിഥ്യാവാര്ത്തല
അർത്ഥം : പരദൂഷണം പറയുന്ന പ്രവൃത്തി
ഉദാഹരണം :
പെണ്ണുങ്ങള്‍ പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒരു കാര്യം, ഏതെങ്കിലും വിധിക്കോ, സമ്പ്രാദായത്തിനോ എതിരായിട്ടോ, അത് ചെയ്യുന്നതു കൊണ്ട് ചെയ്യുന്നാള്ക്ക് ശിക്ഷ ലഭിക്കുന്നതോ ആയ കാര്യം.; ബാല വേല ചെയ്യിക്കുന്നതു് അപരാധമാണു്.
ഉദാഹരണം :
പര്യായപദങ്ങൾ : അപകീര്ത്തി, അപരാധം, കുറ്റം, തെറ്റ് ശിക്ഷ, പാപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സാമാന്യ നിയമത്തിനു വിരുദ്ധമായ ഏതെങ്കിലും കാര്യം, വാക്ക്, തത്വം മുതലായവ.
ഉദാഹരണം :
ഈ നിയമത്തിനു ചില അപവാദങ്ങളും ഉണ്ടു.
പര്യായപദങ്ങൾ : അപഭാഷണം, ദുഷ്പ്രവാദം, മിഥ്യാവാര്ത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An instance that does not conform to a rule or generalization.
All her children were brilliant; the only exception was her last child.അർത്ഥം : ജനങ്ങളുടെ ഇടയില്‍ പരക്കുന്ന തെറ്റായ വാക്കുകളുടെ ആധികാരികത.
ഉദാഹരണം :
നമ്മള്‍ അപവാദങ്ങളില്‍ ശ്രദ്ധിക്കാതെ വാസ്തവികതയെ മനസ്സിലാക്കണം.
പര്യായപദങ്ങൾ : പരദൂഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആരിലെങ്കിലും ആരോപിക്കപ്പെട്ട ദോഷം.
ഉദാഹരണം :
ചിന്തിക്കാതെയോ മനസിലാക്കാതെയോ സ്വഭാവത്തില്‍ കളങ്കം ആരോപിക്കുന്നത് തെറ്റാണ്.
പര്യായപദങ്ങൾ : കളങ്കം, ദുഷ്പ്പേര്, ദൂഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A false accusation of an offense or a malicious misrepresentation of someone's words or actions.
calumniation, calumny, defamation, hatchet job, obloquy, traducementഅർത്ഥം : ജനങ്ങള്‍ ചീത്ത എന്നു വിളിക്കുന്ന അല്ലെങ്കില്‍ കുപ്രസിദ്ധി ലഭിച്ച.
ഉദാഹരണം :
വീരപ്പന് കുപ്രസിദ്ധനായ അപരാധിയാണു്.അവന് തന്റെ പ്രവൃത്തികളെ കൊണ്ടു് സമൂഹത്തില് കുപ്രസിദ്ധനായി.
പര്യായപദങ്ങൾ : അകീര്ത്തി, അഖ്യാതി, അധോഗതി, അപഖ്യാതി, അപഭാഷണം, അപമാനം, അപരവം, അപരാധം, അപവചനം, അപവര്ഗ്ഗം, അഭിഭവം, അഭിമാനക്ഷയം, അഭിശംസനം, അഭിശപനം, അഭിശസ്തി, അഭിശാപം, അയശസ്സു്, അവഗീതം, അവമതി, അവിഖ്യാതി, കീർത്തികേടു്, കുപ്രസിദ്ധി, ചീത്തപ്പേരു്, ജനാപവാദം, താഴ്ച, ദുര്യശസ്സു്, ദുഷ്കീര്ത്തി, ദുഷ്പേരു്, നാണക്കേടു്, നിന്ദ, പഴി, പോരായ്മ, മാനഭംഗം, മാനഹാനി, മിധ്യാപവാഡം, മിധ്യാഭിശംസനം, യശോഹാനി, ലോകാപവാദം, വിശ്വാസയോഗ്യമല്ലാതാക്കല്‍, മിധ്യാക്ഷേപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे लोग बुरा कहते हों या जिसे कुख्याति मिली हो।
वीरप्पन एक कुख्यात अपराधी है।