അർത്ഥം : അശുഭ സൂചകമായ ശകുനം
ഉദാഹരണം :
രാമന്‍ ലങ്കയില്‍ കാലെടുത്ത് വച്ചതും അപശകുനങ്ങള്‍ കാണുവാന് തുടങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചീത്ത ലക്ഷണം.
ഉദാഹരണം :
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെങ്കിലും തുമ്മുന്നത് അശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു.
പര്യായപദങ്ങൾ : അവലക്ഷണം, അശുഭലക്ഷണം, ശകുനപ്പിഴ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :