അർത്ഥം : തട്ടിപ്പറിച്ച.
ഉദാഹരണം :
അപഹരിക്കപ്പെട്ട ധനം കൊണ്ട് നിങ്ങള്‍ക്ക് അധിക ദിവസം സുഖം ലഭിക്കില്ല.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മോഷണം ചെയ്യപ്പെട്ടത്.
ഉദാഹരണം :
തന്റെ മിടുക്കുകൊണ്ട് അപഹരിക്കപ്പെട്ട ഒരു ബാലന് തന്നെ തട്ടികൊണ്ടു പോയവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :