അർത്ഥം : പലസ്ഥലത്തായി തുന്നിചേര്ത്ത് തയ്യല്‍ അല്ലെങ്കില് മുഴുവനും തയ്ക്കുന്നതിന് മുമ്പുള്ള തയ്യല്.
ഉദാഹരണം :
തയ്യല്ക്കാരന്‍ ആദ്യം കോട്ട് അപൂര്ണ്ണമായി തയ്ച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दूर-दूर पर टांका लगी हुई सिलाई या कपड़े में वे टाँके जो पक्की सिलाई के पहले डाले जाते हैं।
दर्ज़ी ने कोट की पहले कच्ची सिलाई की।