അർത്ഥം : താമരപൂക്കളുടെ സമൂഹം
ഉദാഹരണം :
അവള് അരവിന്ദിനിയില് നിന്ന് ഓരോ താമരയും ഓരോ ദേവതയ്ക്ക് സമര്‍പ്പിക്കുന്നു
പര്യായപദങ്ങൾ : താമരപൂക്കളുടെ സമൂഹം, താമരപ്പൊയ്ക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कमल समूह।
उसने अरविंदिनी में से एक-एक अरविंद सभी देवताओं को अर्पित किया।