പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അലയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അലയുക   ക്രിയ

അർത്ഥം : ഏതെങ്കിലും പ്രയത്നത്താല്‍ അലയുക

ഉദാഹരണം : ഈ ജോലി കിട്ടുന്നതിനായി ഞാന്‍ ഒരുപാട് അലഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रयत्न में इधर-उधर फिरना।

इस नौकरी को पाने के लिए मैं बहुत दौड़ा।
दौड़ना, दौड़ना-भागना, धाना

അർത്ഥം : പിന്നിലേയ്ക്ക് തിരിയുക

ഉദാഹരണം : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

പര്യായപദങ്ങൾ : ഉരുളുക, ചുറ്റുക, തിരിയുക, മറിയുക, മാറുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist